കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി നട്ടാശ്ശേരി ക്രോധവത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 7.30-ന് തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമവും വിശേഷാൽ പൂജയും നടക്കുമെന്ന് നഗരസഭ കൗൺസിലർ വിനു ആർ. മോഹൻ അറിയിച്ചു.