കോട്ടയം : പുതുവത്സരം പ്രമാണിച്ച് മഹിന്ദ്രയുടെ 2021 മോഡലായ ബൊലേറോയ്‌ക്ക് വമ്പിച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു നാട്ടകം പോളിടെക്‌നിക്കിന് എതിർവശം സ്ഥിതിചെയ്യുന്ന ഹൊറൈസൺ മോട്ടോഴ്‌സ്. ബൊലേറോയുടെ എല്ലാ വേരിയന്റെകൾക്കും കാഷ് ഓഫറുകളും എക്സ്‌ചേഞ്ച് ബോണസുകളും ലഭ്യമാണ്. ഗവൺമെന്റ്, ഇതര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് കോർപ്പറേറ്റ് ഓഫറുകളും ഉണ്ട്. സ്വകാര്യ-ബിസിനസ് ആവശ്യങ്ങൾക്കായി വാഹനം വാങ്ങുന്നവർക്കായി നൂറുശതമാനം വായ്‌പാ പദ്ധതിയും ഉണ്ട്. വിവരങ്ങൾക്ക്: 7593810763.