കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിന് സമീപം മരം പാളത്തിന് കുറുകെ വീണു. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി.