വ്യാപാരസ്ഥാപനങ്ങൾ രാത്രി ഒൻപതുവരെ മാത്രം

ഹോട്ടലുകളിൽ ഒൻപതുവരെ മാത്രം ഇരുത്തി ഭക്ഷണം നൽകാം

9-11 പാഴ്സൽ നൽകാം

ഒരേസമയം കടയ്ക്കുള്ളിൽ അഞ്ചിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്