പള്ളിക്കത്തോട് : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രക്ഷാധികാരിയും മുൻബ്ലോക്ക് പ്രസിഡന്റുമായിരുന്ന ഇ.പി. മാത്യൂവിന്റെ വിയോഗത്തിൽ അനുശോചനയോഗം നടത്തി. പ്രസിഡന്റ് ജോയിക്കുട്ടി ജോർജ്‌ അധ്യക്ഷത വഹിച്ചു.