തലയോലപ്പറമ്പ് : മുദ്രാ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിച്ചു. സൊസൈറ്റി പ്രസിഡൻറ് ഡോ. എച്ച്. സദാശിവൻ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. കൃഷ്ണകുമാർ, മുദ്ര സാംസ്കാരിക സമിതി സെക്രട്ടറി ബേബി ടി. കുര്യൻ, ഫിലിം സൊസൈറ്റി സെക്രട്ടറി രാധകൃഷ്ണൻ എന്നിവർ അനുശോചിച്ചു.