പാലാ : മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം കുടിശ്ശികയായ ഹ്രസ്വകാല, മധ്യകാല, ദീർഘകാല വായ്പകൾക്ക് ഈ പദ്ധതി പ്രകാരം പിഴപ്പലിശ ഒഴിവാക്കുന്നു.

വെള്ളിയാഴ്ച രാവിലെ 11-ന് ബാങ്ക് ഹെഡ് ഓഫീസിലും 20-ന് ഈരാറ്റുപേട്ട ശാഖയിലും 23-ന് കുറവിലങ്ങാട് ശാഖയിലുമാണ് ഇതുസംബന്ധിച്ച് അവസരമൊരുക്കിയിരിക്കുന്നത്.