പാലാ : എൻ.സി.പി. പാലാ ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം 23-ന് ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിർവഹിക്കും.

വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, തോമസ് കെ.തോമസ് എം.എൽ.എ., എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് എന്നിവർ പങ്കെടുക്കും.