കോട്ടയം : കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ദിവസമായതിനാൽ കോട്ടയം ബേക്കർ സ്കൂൾ ഉൾപ്പെടെ സർക്കാർ തലത്തിലുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ബുധനാഴ്ച പ്രവർത്തിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ് അറിയിച്ചു.