ഈരാറ്റുപേട്ട : കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ജനറൽ പേപ്പർ, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. എം.എഡ്, നെറ്റ്, യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിങ്കളാഴ്ച 11-ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽരേഖകളുമായി ഹാജരാകണം. 9446121341.