കോട്ടയം : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ വനിതാ മേട്രൻ, ആയ, ഫീമെയിൽ ഗൈഡ്, എഫ്.ടി.എം.(കുക്ക്) ‌എന്നീ തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഒാഫീസിൽ നടക്കും. നിയമനം ലഭിക്കുന്നവർ സ്‌കൂൾ ഹോസ്റ്റലിൽ കുട്ടികളോടൊപ്പം താമസിക്കണംവിവരങ്ങൾക്ക്: 9400774299, 9544118933.

തൃക്കോതമംഗലം : ഗവ. വി.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 11-ന് അഭിമുഖം നടത്തും.