തെങ്ങണ : ഇല്ലിമൂടിൽ വ്യാഴാഴ്ച 8.30 മുതൽ ആറു വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : ഇരുപതിൽച്ചിറയിൽ വ്യാ‌ഴാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൊൻകുന്നം : ടൗൺ, കെ.എസ്.ആർ.ടി.സി., തോണിപ്പാറ, ആഴാന്തകുഴി, 20-ാംമൈൽ ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ ഭാഗികമായും കോസ്‌മോ, കാവാലിമാക്കൽ ഭാഗങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.