വാഴൂർ : ഗവ.ഹൈസ്‌കൂളിൽ (ഹൈസ്‌കൂൾ വിഭാഗം) താത്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിലെത്തണം. 9495462156.