കുറിച്ചി : റിസർച്ച്, ബദനി, കല്ലുകടവ് നമ്പർ വൺ-ടു, ചാലച്ചിറ കുതിരപ്പടി, കുതിരപ്പടി ടവർ ആശാഭവൻ, ഏനാചിറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പൊൻകുന്നം : കാവുങ്കൽ കട, തൊണ്ടുവേലി, കൊപ്രാക്കളം, ഇറോസ് ഫാക്ടറി ഭാഗങ്ങളിൽ ശനിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.