വെളിയന്നൂർ : തപാൽ വകുപ്പ് എട്ടിന് വെളിയന്നൂരിൽ ആധാർ മേള നടത്തും. ബുധനാഴ്ച രാവിലെ ഒൻപതുമുതൽ പഞ്ചായത്ത് ഹാളിലാണ് മേള. പുതിയ ആധാർകാർഡ് എടുക്കുന്നതിനും നിലവിലുള്ള കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും സൗകര്യം ഉണ്ടാകും.