തെങ്ങണ : മാലൂർക്കാവ് ഭാഗത്ത് ഒന്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം : ചാഞ്ഞോടി, പ്ളാന്തോട്ടം, അമര, വെങ്കോട്ട ഭാഗങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.
കുറിച്ചി : മന്ദിരംകവല, പുത്തൻപാലം, യുവരശ്മി ഭാഗങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.