കങ്ങഴ : കൃഷിഭവൻ മുഖേന നടത്തുന്ന കൂൺകൃഷി പരിശീലനപരിപാടി ഏഴിന് രാവിലെ 10-ന് ഇടയിരിക്കപ്പുഴ കുളങ്ങരവീട്ടിൽ ദിലീപ് കെ.ശിവരാമന്റെ വീട്ടിൽ നടക്കും.