കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതിക്ഷേത്രത്തിൽ മേയ് അഞ്ചുമുതൽ ആരംഭിക്കേണ്ടിയിരുന്ന ഉത്സവം കോവിഡ് വ്യാപനംമൂലം മാറ്റിവെച്ചതായി ദേവസ്വം പ്രസിഡന്റ് ടി.എൻ.ഹരികുമാർ അറിയിച്ചു.