മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജിൽ സോഷ്യൽ വർക്ക്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 17-ലേക്ക് മാറ്റിവെച്ചതായി മാനേജർ അറിയിച്ചു.