കറുകച്ചാൽ : ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ജയരാജ് എം.എൽ.എ., നേതാക്കളായ ജോസഫ് ജെ.കൊണ്ടോടി, റെജി മുളവന, കെ.എസ്.സെബാസ്റ്റ്യൻ, ബിജു സെബാസ്റ്റ്യൻ, എസ്.അബ്ദുൾ സലാം തുടങ്ങിയവർ അനുശോചിച്ചു.