വൈക്കം : ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മുൻ അംഗവും താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ മുൻ പ്രസിഡന്റുമായ ഡോ. സി.ആർ.വിനോദ്കുമാർ, മുൻ യൂണിയൻ സെക്രട്ടറി കെ.വി.വേണുഗോപാൽ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗം മാധവൻകുട്ടി കറുകയിൽ, കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, ട്രഷറർ ജെയ്‌ജോൺ പേരയിൽ എന്നിവർ അനുശോചിച്ചു.