പാലാ : തപാൽവഴിയുള്ള ശബരിമല സ്വാമിപ്രസാദത്തിന്റെ ബുക്കിങ് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു. അരവണ, ആടിയ ശിഷ്ടം നെയ്യ്, ഭസ്മം, മഞ്ഞൾ, കുങ്കുമം, അഷ്ടോത്തര അർച്ചന പ്രസാദം എന്നിവ 450 രൂപ അടച്ചാൽ തപാൽ വഴി വീട്ടിലെത്തും. ഫോൺ-04822 212239.