കടുത്തുരുത്തി : ജാതിക്കാമല ഓവർഹെഡ്‌ ടാങ്കിൽ നിന്നുള്ള മുഖ്യ ജലവിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കടുത്തുരുത്തി, ഞീഴൂർ, കല്ലറ പഞ്ചായത്തുകളിൽ ശനിയാഴ്ച ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന്‌ അസി. എൻജിനീയർ അറിയിച്ചു.