കറിക്കാട്ടൂർ : നിർമാണം നടക്കുന്നതിനാൽ കറിക്കാട്ടൂർ-മുക്കട റോഡിൽ കറിക്കാട്ടൂർ സെന്റർമുതൽ കറിക്കാട്ടൂർവരെ ബുധനാഴ്ചമുതൽ ആറുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.