പൊൻകുന്നം : സെക്ഷന്റെ പരിധിയിൽ തമ്പലക്കാട് നാലാംമൈൽ മുതൽ വഞ്ചിമല ടോപ്പ് വരെ പുതിയ 11 കെ.വി.ലൈനിലും ചിറക്കടവ് മുട്ടത്തുകവല ട്രാൻസ്‌ഫോർമർ ചാർജുചെയ്ത് പാമ്പൂരിപ്പടിവരെ പുതിയ 11 കെ.വി.ലൈനിലും ബുധനാഴ്ചമുതൽ വൈദ്യുതി പ്രവഹിക്കും.