പാലാ : ഭാരത് ടിബെറ്റ് സംവാദ മഞ്ച് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്ത രാമചന്ദ്രൻപിള്ളയെ ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ആദരിച്ചു. താലൂക്ക് വർക്കിങ്‌ പ്രസിഡന്റ് മോഹനൻ പനയ്ക്കൽ, വി. മുരളീധരൻ, ടി.യു.ശാന്തകുമാർ, നാരായണൻകുട്ടി, വിക്രമൻനായർ, പി.എസ്.സജു, അനിത ജനാർദനൻ, സിന്ധു ജയചന്ദ്രൻ, ജയചന്ദ്രൻ, പി.പി.ബാലകൃഷ്ണൻ, വി.ജി.മോഹനൻ, ഉണ്ണി തിടനാട് എന്നിവർ പങ്കെടുത്തു.