നെടുംകുന്നം : ധർമശാസ്താക്ഷേത്രത്തിലെ ആഴിപൂജ ശനിയാഴ്ച രാത്രി ഒൻപതുമുതൽ ആരംഭിക്കും. വൈകീട്ട് 6.30-ന് ആഴിപൂജയുടെ കേളി, ഏഴിന് ഭജന. ചടങ്ങുകൾക്ക് മേൽശാന്തി രാജീവ് നമ്പൂതിരി കാർമികത്വം വഹിക്കും.