വൈക്കം : വൈക്കം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശാന്തിയായി ചുമതലയേല്ക്കാൻ വന്നയാളെ ജാതി പറഞ്ഞ്് ആക്ഷേപിച്ചെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ പ്രേംകുമാർ, ജില്ലാ സെക്രട്ടറി പാമ്പാടി സുനിൽ ശാന്തി എന്നിവർ അറിയിച്ചു.