കോട്ടയം : റിട്ട. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ കുമരകം പൂവത്തുശ്ശേരിൽ പി.എൻ.ശ്രീദേവി അഭിഭാഷകയായി എൻറോൾ ചെയ്തു. കേരള ബാർ കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിലാണ് എൻറോൾ ചെയ്തത്.

മഹാത്മാഗാന്ധി സർവകലാശാലയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്നാണ് എൽ.എൽ.ബി.ബിരുദം നേടിയത്.