• നീരൊഴുക്ക് നിലച്ച കുറുപ്പന്തറ കടവ്-മുല്ലമംഗലം തോട്. വിതകഴിഞ്ഞ പാടവും കാണാം
2/5
അയ്മനം വല്യാടിൽ തോട്ടിൽ വിഷം കലക്കിയതിനെത്തുടർന്ന് മീൻ ചത്തുപൊങ്ങിയ നിലയിൽ
3/5
എം.സി. റോഡിൽ ചവിട്ടുവരി ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ
4/5
കടപ്പാട്ടൂർ റിങ് റോഡിൽ മാലിന്യം തള്ളിയ നിലയിൽ
5/5
• സുഭിക്ഷകേരളം പദ്ധതിയിൽപെടുത്തി ഞീഴൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ബാങ്ക് പ്രസിഡന്റ് വി.ബി.വിനോദ്കുമാർ വാട്ടവത്ത്് ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.