സർവകലാശാലകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ എം.ജി.സർവകലാശാല മാർച്ചിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് സോബിൻ ലാലിനെ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നു