കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ തിങ്കളാഴ്ച ആരംഭിച്ച ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ നെഞ്ചളവ് എടുക്കാനായി ശ്വാസംപിടിച്ചുനില്‍ക്കുന്ന ഉദ്യോഗാര്‍ഥി | ഫോട്ടോ: ഇ.വി.രാഗേഷ്
കടുത്തുരുത്തിയില്‍ ബസ്സ്റ്റാന്‍ഡ് ഇല്ലാത്തതുമൂലം സെന്‍ട്രല്‍ ജങ്ഷനില്‍ റോഡിന്റെ ഇരുവശത്തും ബസുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നു