കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തോടനുബന്ധിച്ച് 1462, 777, 3561, 1791 എന്നീ നമ്പര്‍ എന്‍.എസ്.എസ്. കരയോഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഘോഷയാത്ര
കുര്യനാട് കവലയ്ക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. കാര്‍ തോട്ടില്‍ പതിച്ചനിലയില്‍