തിരുവാര്‍പ്പ്: ചൂരവടി, ശവക്കോട്ട, മോഡേണ്‍തറ, വെട്ടിക്കാട്, പുതുയേരി എന്നീ ഭാഗങ്ങളില്‍ ഒമ്പതുമുതല്‍ അഞ്ചുവരെ ൈവദ്യുതി മുടങ്ങും.