കോട്ടയം: ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം നേടിയത് 142 സ്‌കൂളുകള്‍. ഇതില്‍ 37 സര്‍ക്കാര്‍ സ്‌കൂളുകള്‍, 88 എയ്ഡഡ് സ്‌കൂളുകള്‍, 17 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിങ്ങനെയാണ്.

സര്‍ക്കാര്‍ സ്‌കൂളുകള്‍

നീണ്ടൂര്‍ എസ്.കെ.വി. ഗവ. എച്ച്.എസ്.എസ്., ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവ. വി. എച്ച്.എസ്.എസ്., പുതുവേലി ഗവ. എച്ച്.എസ്.എസ്., എടക്കോലി ഗവ. എച്ച്.എസ്.എസ്., പാലാ മഹാത്മാഗാന്ധി ഗവ. എച്ച്.എസ്.എസ്., ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, താഴത്തുവടകര ഗവ. എച്ച്.എസ്.എസ്., അടുക്കം ഗവ. ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂള്‍, ചേനപ്പാടി ആര്‍.വി. ഗവ. വി.എച്ച്.എസ്.എസ്., എടക്കുന്നം ഗവ. എച്ച്.എസ്.എസ്., പൊന്‍കുന്നം ഗവ. വി.എച്ച്.എസ്.എസ്., തിടനാട് ഗവ. വി. എച്ച്.എസ്.എസ്., വാഴൂര്‍ ഗവ. ഹൈസ്‌കൂള്‍, കപ്പാട് ഗവ. ഹൈസ്‌കൂള്‍, കൂവക്കാവ് ഗവ. ഹൈസ്‌കൂള്‍, പായിപ്പാട് ഗവ. എച്ച്.എസ്.എസ്., വടക്കേക്കര ഗവ. എച്ച്.എസ്.എസ്., കോട്ടയം ഗവ. മോഡല്‍ എച്ച്.എസ്.എസ്., കാരാപ്പുഴ ഗവ. എച്ച്.എസ്.എസ്., കോത്തല ഗവ. വി.എച്ച്.എസ്.എസ്., കുടമാളൂര്‍ ഗവ. എച്ച്.എസ്.എസ്., കുമരകം ഗവ. വി. എച്ച്.എസ്.എസ്., ചെങ്ങളം ഗവ. എച്ച്.എസ്.എസ്., അരീപ്പറമ്പ് ഗവ. ഹൈസ്‌കൂള്‍, പാന്പാടി ഗവ. എച്ച്.എസ്.എസ്., മീനടം ഗവ. ഹൈസ്‌കൂള്‍, പുതുപ്പള്ളി സെന്റ് ജോര്‍ജ്‌സ് ജി.വി.എച്ച്.എസ്.എസ്., തൃക്കോതമംഗലം ഗവ. വി. എച്ച്.എസ്.എസ്., തോട്ടയ്ക്കാട് ഗവ. എച്ച്.എസ്.എസ്., വെള്ളൂര്‍ പി.ടി.എം.ജി. എച്ച്.എസ്.എസ്., ആര്‍പ്പൂക്കര എം.സി. ഗവ. വി. എച്ച്.എസ്.എസ്., കരിപ്പൂത്തട്ട് ഗവ. ഹൈസ്‌കൂള്‍, വാഴപ്പള്ളി ഗവ. വി. എച്ച്.എസ്.എസ്., വടവാതൂര്‍ ഗവ. ഹൈസ്‌കൂള്‍.

എയ്ഡഡ് സ്‌കൂളുകള്‍

വെട്ടിമുകള്‍ സെന്റ് പോള്‍സ് ഗേള്‍സ് എച്ച്.എസ്., ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് എച്ച്.എസ്.എസ്., പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, പുന്നത്തുറ സെന്റ് ജോസഫസ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്‌കൂള്‍, വെളിയന്നൂര്‍ വി.എം. വി. എച്ച്.എസ്.എസ്., ഉഴവൂര്‍ ഒ.എല്‍.എല്‍. എച്ച്.എസ്.എസ്., കടപ്‌ളാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, കുടയ്ക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, എടനാട് എസ്.വി. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്., മണത്തൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, എരുമപ്രാമറ്റം എം.ഡി. സി.എം.എസ്. ഹൈസ്‌കൂള്‍, മേച്ചാല്‍ സി.എം.എസ്. ഹൈസ്‌കൂള്‍, മേലുകാവ് സി.എം.എസ്. എച്ച്.എസ്.എസ്., വാക്കാട് അല്‍ഫോന്‍സ ഗേള്‍സ് ഹൈസ്‌കൂള്‍, പ്‌ളാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്., ഭരണങ്ങാനം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂള്‍, പ്രവിത്താനം സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്., ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്‌കൂള്‍, വിളക്കുമാടം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്., മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, മുത്തോലി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, കൊഴുവനാല്‍ സെന്റ് ജോണ്‍ നെഫ്യുസ്യാന്‍സ് എച്ച്.എസ്.എസ്., കെഴുവങ്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്., പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ്., അരുവിത്തുറ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്., കാളകെട്ടി എ.എം. എച്ച്.എസ്.എസ്., ചെമ്മ്‌ളാമറ്റം എല്‍.എഫ്. ഹൈസ്‌കൂള്‍, കങ്ങഴ ഡി.ബി. ഹൈസ്‌കൂള്‍, ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്.എസ്.എസ്., തലനാട് എം.ജി.പി. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌കൂള്‍, പെരിങ്ങുളം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, മുട്ടപ്പള്ളി തിരുവള്ളുവര്‍ ഹൈസ്‌കൂള്‍, എരുമേലി ഡി.ബി. ഹൈസ്‌കൂള്‍, കറിക്കാട്ടൂര്‍ സി.സി.എം. എച്ച്.എസ്.എസ്., കറുകച്ചാല്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്., നെടുങ്ങാടപ്പള്ളി സി.എം.എസ്. ഹൈസ്‌കൂള്‍, ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്‌കൂള്‍, മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍, നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍, ചിറക്കടവ് എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്., കാനം സി.എം.എസ്. ഹൈസ്‌കൂള്‍, കണിമല സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പുലിക്കല്ല് കെ.ജെ. ചാക്കോ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ആനിക്കാട് എന്‍.എസ്.എസ് എച്ച്.എസ്, ആനിക്കാട് സെന്റ് തോമസ് എച്ച്.എസ്, അതിരന്പുഴ സെന്റ് മേരീസ് ഗേള്‍സ്‌ ൈഹസ്‌കൂള്‍, പെരുന്ന എന്‍.എസ്.എസ്. ഗേള്‍സ്‌ ൈഹസ്‌കൂള്‍, ചെങ്ങളം സെന്റ് ആന്റണീസ്‌ ൈഹസ്‌കൂള്‍, ചിങ്ങവനം സെന്റ് തോമസ്‌ ൈഹസ്‌കൂള്‍, കുറിച്ചി സെന്റ് എം.എം. ഗേള്‍സ്‌ ൈഹസ്‌കൂള്‍, ചിങ്ങവനം എന്‍.എസ്.എസ്. ൈഹസ്‌കൂള്‍, കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്., കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് എച്ച്.എസ്.എസ്., മണലുങ്കല്‍ സെന്റ് അലോഷ്യസ്‌ ൈഹസ്‌കൂള്‍, കാരാപ്പുഴ എന്‍.എസ്.എസ്. എച്ച്.എസ്.എസ്., കോട്ടയം സി.എം.എസ്. സി. എച്ച്.എസ്., ഒളശ്ശ സി.എം.എസ്.എച്ച്.എസ്., പരിപ്പ്‌ ൈഹസ്‌കൂള്‍, കോട്ടയം എം.ടി. എസ്. എച്ച്.എസ്.എസ്., കോട്ടയം സെന്റ് ജോസഫ്‌സ് സി.ജി. എച്ച്.എസ്.എസ്., കോട്ടയം എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്., കോട്ടയം സെന്റ് ആന്‍സ് ജി. എച്ച്.എസ്.എസ്., പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ്., മാമ്മൂട് സെന്റ് ഷന്‍ന്താള്‍സ് എച്ച്.എസ്., മാന്നാനം സെന്റ് ഏഫ്രേംസ് എച്ച്.എസ്.എസ്., ആര്‍പ്പൂക്കര സെന്റ് ഫിലോമിനാസ് ഗേള്‍സ് എച്ച്.എസ്., മണര്‍കാട് സെന്റ് മേരീസ് എച്ച്.എസ്., പങ്ങട എസ്.എച്ച്. ജി.എച്ച്.എസ്., ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ്. എച്ച്.എസ്.എസ്., മൂലവട്ടം അമൃത ഹൈസ്‌കൂള്‍, സൗത്ത് പാമ്പാടി സെന്റ് തോമസ് എച്ച്.എസ്., തോട്ടയ്ക്കാട് സെന്റ് തോമസ് എച്ച്.എസ്., വാഴപ്പള്ളി സെന്റ് തേരാസസ് എച്ച്.എസ്.എസ്., നട്ടാശ്ശേരി സെന്റ് മാര്‍സലിനാസ് ഗേള്‍സ് എച്ച്.എസ്., കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, പായിപ്പാട് സെന്റ് ജോസഫ് ജി.എച്ച്.എസ്., മറ്റക്കര ഹൈസ്‌കൂള്‍, കോത്തല എന്‍.എസ്.എസ്. എച്ച്.എസ്.


അണ്‍ എയ്ഡഡ് സ്‌കൂളുകള്‍

ഏറ്റുമാനൂര്‍ മംഗളം ഇ.എം.ആര്‍. എച്ച്.എസ്.എസ്., തെള്ളകം എച്ച്.സി.എച്ച്.എസ്.എസ്., ഞീഴൂര്‍ സെന്റ്‌ േജാസഫ് ഇ.എം.എച്ച്.എസ്., പാലാ സെന്റ് വിന്‍സെന്റ് ഇംഗ്‌ളീഷ് മീഡിയം എച്ച്.എസ്.എസ്., ഏറ്റുമാനൂര്‍ ശ്രീവിദ്യാധിരാജ ഇ.എം.എസ്.എച്ച്.എസ്., ദേവഗിരി ബസേലിയോസ് എച്ച്.എസ്.എസ്., കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. എച്ച്.എസ്.എസ്., കാരക്കാട് കെ.എസ്.എം.ബി. എച്ച്.എസ്., കാഞ്ഞിരപ്പള്ളി എം.ൈവ.സി.എ. ഇംഗ്‌ളീഷ് മീഡിയം എച്ച്.എസ്., പെരുന്ന എന്‍.എസ്.എസ്. ഇ.എം.എച്ച്.എസ്.,ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഇ.എം. എച്ച്.എസ്., ചങ്ങനാശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, വടവാതൂര്‍ ഗിരിദീപം ബഥനി ഹയര്‍ െസക്കന്‍ഡറി സ്‌കൂള്‍, മാന്നാനം കുര്യാക്കോസ് ഏലിയാസ് എച്ച്.എസ്.എസ്., പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ എച്ച്.എസ്., ഞാലിയാകുഴി എം.ജി. ഇ.എം. എച്ച്.എസ്.എസ്., പാന്പാടി േക്രാസ് റോഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.