ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്. വിദ്യാര്‍ഥി മോര്‍ച്ച ജില്ലാപ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ്, അഖിലേന്ത്യ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം, സംസ്ഥാന വക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി കോടതിയില്‍ വക്കീല്‍.
1991-ലും 98ലും കോട്ടയം, 96-ല്‍ മൂവാറ്റുപുഴ എന്നീ ലോക് സഭാമണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥി.
ഭാര്യ-അന്നമ്മ
മക്കള്‍- ആദര്‍ശ്, ആകാശ് (ഇരുവരും വിദ്യാര്‍ഥികള്‍).