ചങ്ങനാശ്ശേരി കൊച്ചുകൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. പ്രഭാഷണം 12.00, വിദ്യാഗോപാല മന്ത്രാർച്ചന വൈകീട്ട് 5.30
കുറിച്ചി വി.ജെ.എസ്. ഹാൾ: ആംഗ്ളിക്കൻ ജനറൽ കൺെവൻഷൻ രാത്രി 7.00
ഏറത്തുവടകര തൃക്കണ്ണാപുരം ക്ഷേത്രം: ഉത്സവം. സംഗീതസദസ്സ് 12.00, ഉത്സവബലി ദർശനം 12.30