കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാൾ: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ 9.30
വി.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ മന്ദിരം ഹാൾ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ വിശ്വകർമ്മ വിവാഹവേദി 10.00