കോട്ടയം പ്രസ് ക്ളബ്ബ് ഒാഡിറ്റോറിയം: കോട്ടയം സംസ്കൃതി ഫൗണ്ടേഷനും കോട്ടയം പൗരാവലിയും സംയുക്തമായി നടത്തുന്ന സി.എഫ്.തോമസ്, എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണ സമ്മേളനം. ഉദ്ഘാ‌ടനം-തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 11.00