● ചെറുവള്ളി കല്ലെട്ടുകുഴിയിൽ കെ.എൻ.മോഹനൻ നായരുടെയും ഓമനയുടെയും മകൻ രോഹിത് മോഹനനും പിണ്ണാക്കനാട് പേണ്ടാനത്ത് രഘുനാഥൻനായരുടെയും പരേതയായ ബിന്ദുവിന്റെയും മകൾ രേഷ്‌മയും വിവാഹിതരായി.
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: കാർത്തിക ഉത്സവം. ശ്രീബലി രാവിലെ 8.00, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 8.00.