വിവാഹം

കൊല്ലം

: ചന്ദനത്തോപ്പിൽ കൊറ്റങ്കര ഫിർദ്ഹൗസിൽ എം.എച്ച്.നിസ്സാറിന്റെയും (സബ് ഇൻസ്പെക്ടർ, പോലീസ്) എസ്.സലീനയുടെയും മകൾ സുഹാന എസും മങ്ങാട് ഐശ്വര്യ നഗർ 112-ൽ റിയാസ് മൻസിലിൽ അബ്ദുൾ റഹീമിന്റെയും സീന റഹീമിന്റെയും മകൻ എ.ആർ.റിയാസും വിവാഹിതരായി.