കൊട്ടിയം : നെടുമ്പന സി.എച്ച്.സി.യിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്് സെൻററിൽ വോളൻറിയർമാരെ തിരഞ്ഞെടുക്കുന്നു. താത്‌പര്യമുള്ള 18-നും 45-നും മധ്യേ പ്രായമുള്ളവർ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 9895955001.