കൊട്ടിയം : ഉമയനല്ലൂർ ഏലായിൽ മുണ്ടകൻ കൃഷിചെയ്യാൻ താത്‌പര്യമുള്ള മയ്യനാട് കൃഷിഭവൻ പരിധിയിലുള്ള ഭൂ ഉടമകൾ രേഖകളുമായി ഓഗസ്ത് മൂന്നിന് വൈകീട്ട് അഞ്ചിന് മുൻപ് കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9446786707.