4.15 കോടി പ്രവര്‍ത്തനലാഭം നേടി കൊല്ലം ജില്ലാ പോലീസ് ഡിപ്പാര്‍ട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘം


കൊല്ലം ജില്ലാ പോലീസ് ഡിപ്പാർട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘം

കൊല്ലം: 4.15 കോടി പ്രവര്‍ത്തനലാഭം നേടി കൊല്ലം ജില്ലാ പോലീസ് ഡിപ്പാര്‍ട്‌മെന്റ് എംപ്ലോയീസ് സഹകരണസംഘം. സഹകരണസംഘത്തിന്റെ 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന് കൊല്ലം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റിന്റെ അംഗീകാരം ലഭിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുയോഗം നടത്താന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന് അംഗീകാരം നേടിയത്.



2899 അംഗങ്ങളുള്ള സംഹകരണസംഘത്തിന് 11 അംഗ ഭരണസമിതിയാണുള്ളത്. സനോജ് ബി.എസ്., ഷെജു എസ്. എന്നിവരാണ് സഹകരണസംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും.

Content Highlights: kollam district police department employees society


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented