കൊല്ലം : ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ 14, 15 വാർഡുകളെ കണ്ടെയ്‌ൻമെന്റ് സോണാക്കി. വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വാർഡുകളും റെഡ് കളർ കോഡഡ് നിയന്ത്രിതമേഖലയാക്കി കളക്ടർ ഉത്തരവായി.

ചവറ ഗ്രാമപ്പഞ്ചായത്തിലെ 6, 7, 8, 9, 11, 12, 13, 14, 18 വാർഡുകളും ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ 7, 14 വാർഡുകളും കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ 8, 9, 10, 11, 21 വാർഡുകളും തഴവ ഗ്രാമപ്പഞ്ചായത്തിലെ 18, 19, 20, 21 വാർഡുകളും കരുനാഗപ്പള്ളി നഗരസഭയിലെ 12, 23, 24, 29, 30, 33 വാർഡുകളും പോരുവഴി ഗ്രാമപ്പഞ്ചായത്തിലെ 14, 17 വാർഡുകളും കൊട്ടാരക്കര നഗരസഭയിലെ 1, 2, 3, 7 വാർഡുകളും ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ 9, 12, 13, 15 വാർഡുകളും എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ 7-ാം വാർഡും കുമ്മിൾ ഗ്രാമപ്പഞ്ചായത്തിലെ 2, 7, 11, 14 വാർഡുകളും മേലില ഗ്രാമപ്പഞ്ചായത്തിലെ 5, 7, 8, 9, 10, 11 വാർഡുകളും നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 1, 5, 11, 13, 17 വാർഡുകളും പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12, 13, 14 വാർഡുകളും വെളിയം ഗ്രാമപ്പഞ്ചായത്തിലെ 8, 13, 14, 16, 17, 18 വാർഡുകളും കുളക്കട ഗ്രാമപ്പഞ്ചായത്തിലെ 9, 18 വാർഡുകളും പുനലൂർ നഗരസഭയിലെ 15, 17, 18, 26, 27 വാർഡുകളും അലയമൺ ഗ്രാമപ്പഞ്ചായത്തിലെ 8, 12, 13 വാർഡുകളും ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ 3, 6, 11, 12, 13, 14, 15 വാർഡുകളും കരവാളൂർ ഗ്രാമപ്പഞ്ചായത്തിലെ 2, 9, 15 വാർഡുകളും കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ 3, 4, 8, 13, 16, 17, 18 വാർഡുകളും തെന്മല ഗ്രാമപ്പഞ്ചായത്തിലെ 4, 5, 11, 14 വാർഡുകളും ഏരൂർ ഗ്രാമപ്പഞ്ചായത്തിലെ 3, 5, 11, 12, 15 വാർഡുകളും വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ 3, 6, 10, 12, 19 വാർഡുകളും തലവൂർ ഗ്രാമപ്പഞ്ചായത്തിലെ 15, 19, 20 വാർഡുകളും പത്തനാപുരം ഗ്രാമപ്പഞ്ചായത്തിലെ 12, 13, 14 വാർഡുകളും പരവൂർ മുനിസിപ്പാലിറ്റിയിലെ 9, 11, 12, 17, 18, 19, 20, 21, 22, 23, 26 വാർഡുകളും തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ 1, 16 വാർഡുകളും കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ 8, 9, 10, 11 വാർഡുകളും കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 35 പൂർണമായും 13-ാം ഡിവിഷനിലെ ബംഗ്ലാവ് പുരയിടം പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങളും നെടുമ്പന ഗ്രാമപ്പഞ്ചായത്തിലെ 4, 6, 19 വാർഡുകളും തേവലക്കര ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിലും കണ്ടെയ്‌ൻമെന്റ് സോൺ നിയന്ത്രണങ്ങൾ തുടരും.

ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ ആര്യങ്കാവ് (4), ആര്യങ്കാവ് ക്ഷേത്രം (5) എന്നീ വാർഡുകളിൽ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ തുടരും.

: ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, ചടയമംഗലം, ചിതറ, കരീപ്ര, നിലമേൽ, ഉമ്മന്നൂർ, വെട്ടിക്കവല, മൈലം, അഞ്ചൽ, പട്ടാഴി, പട്ടാഴി വടക്കേക്കര, പനയം, ഇട്ടിവ, കടയ്ക്കൽ, വെളിനല്ലൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും റെഡ് കളർ കോഡഡ് നിയന്ത്രണങ്ങൾ തുടരും