കൊല്ലം : ആനന്ദവല്ലീശ്വരം മന്നം മെമ്മോറിയൽ എൻ.എസ്.എസ്.കോളേജിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ബി.കോം കോ-ഓപ്പറേഷൻ, ഫിനാൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്കാണ്‌ പ്രവേശനം. ഫോൺ: 0474-2797138.