കൊല്ലം : കന്റോൺമെന്റ് സെക്‌ഷനിലെ ശാരദാമഠം, കർബല, റെയിൽവേ സ്റ്റേഷൻ, ചെമ്മാംമുക്ക്, ക്രിസ്തുരാജ്, മണിച്ചിത്തോട് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

: കിളികൊല്ലൂർ വൈദ്യുതി സെക്‌ഷൻ പരിധിയിൽ മങ്ങാട്‌ മാർക്കറ്റ്‌, കായൽവാരം, പോലീസ്‌ സ്റ്റേഷൻ പരിധികളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ അഞ്ചുവരെ വൈദ്യുതി മുടങ്ങും.