കൊല്ലം : കടപ്പാക്കടയിലെ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. www.fcikerala.org വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ 0474-2767635, 8089561251.