കൊല്ലം : ഫ്ളൈവിൻ അക്കാദമി ഓഫ് ഏവിയേഷൻ ആൻഡ് വൊക്കേഷണൽ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ബി.എ. (ഏവിയേഷൻ), ബി.ബി.എ. ലോജിസ്റ്റിക്സ്, ബി.ബി.എ. ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് എന്നീ ഡിഗ്രി കോഴ്‌സുകൾക്കും ഒരുവർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഏവിയേഷൻ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകൾക്കും ഓൺലൈൻവഴി അപേക്ഷിക്കാം.

യോഗ്യത പ്ളസ്ടു/ഡിഗ്രി. അപേക്ഷകൾ www.flywinacademy.com എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കണം. വിവരങ്ങൾക്ക്: 9846800426, 9747800856.