കൊല്ലം : പന്മന മുല്ലക്കേരി വലിയവീട്ടിൽ ദുർഗാദേവീക്ഷേത്രത്തിലെ പറയെടുപ്പ് ബുധനാഴ്ചമുതൽ 18 വരെ നടക്കും.
ബുധനാഴ്ച കരയോഗ ജങ്‌ഷൻ, മല്ലയിൽമുക്ക്, കുരീത്തറമുക്ക് റോഡിനു പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലും 16-ന് കരയോഗ ജങ്‌ഷൻ, പറമ്പിമുക്ക് റോഡിനു െതക്ക് എന്നീ ഭാഗങ്ങളിലും 17-ന് കൊച്ചുവെറ്റമുക്ക്, കൊല്ലശ്ശേരിമുക്ക്, പറമ്പിമുക്ക് റോഡിനു വടക്ക് ഭാഗങ്ങളിലും 18-ന് കൊച്ചുവെറ്റമുക്ക്, വലിയപാടം, പുത്തൻവീട്ടിൽ മുക്ക്, വില്ലേജ് ജങ്‌ഷന് വടക്ക് ഭാഗങ്ങളിലും പറയെടുപ്പ് നടക്കും.